Tuesday, September 26, 2017

സുജാത കേശവന്‍ എന്ന ഗ്രാഫിക് ഡിസൈനര്‍ ഡിസൈന്‍ ചെയ്ത ലോഗോ

സുജാത കേശവന്‍  എന്ന ഗ്രാഫിക് ഡിസൈനര്‍ നമുക്ക് പരിചിതമായ ഏത് ലോഗോയാണ് ഡിസൈന്‍ ചെയ്തത്‌?
Ans: Asianet

ആദ്യമായി ഒരു മലയാള സിനിമയില്‍ കേട്ട ഡയലോഗ് ഒരു ഇംഗ്ലീഷ് വാചകമായിരുന്നു. ഏതാണ് അത്
Ans: ഹലോ മിസ്റ്റര്‍
ആലപ്പി വിന്‍സെന്റിന്റെ ശബ്ദമായിരുന്നു പുറത്ത് വന്നത്.
എ. സുന്ദരത്തിന്റെ 'വിധിയും മിസ്സിസ് നായരും 'എന്ന കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ ബാലനിലായിരുന്നു (1938)  ഈ ഡയലോഗ്‌.



അപൂര്‍വ്വങ്ങളായ അറിവുകള്‍ക്കായി ജിജ്ഞാസ സ്വന്തമാക്കൂ...

Ph: 9745374863, 9746269378


അപൂര്‍വ്വ അറിവുകളുമായി 'ജിജ്ഞാസ'


കോമയ്ക്കും മായ്ക്കാനാവാത്ത ആരാധന


2015 ല്‍ 11 വര്‍ഷത്തെ 'കോമ'യില്‍ നിന്നുണര്‍ന്ന സ്പാനിഷുകാരന്‍ ജീസസ് അപരീഷ്യോ, ബോധം തിരിച്ചു കിട്ടിയ ഉടനെ അന്വേഷിച്ചത് തന്റെ ആരാധനാപാത്രത്തെക്കുറിച്ചായിരുന്നു. താരം പ്രശസ്തിയിലേക്ക് കുതിച്ചു തുടങ്ങുന്ന കാലത്ത് 'കോമ'യിലായതാണയാള്‍. എന്നാല്‍ ഈ മേഖലയിലെ എക്കാലത്തെയും മികച്ച നേട്ടങ്ങള്‍ താരം നേടിയ കാര്യം അറിഞ്ഞപ്പോള്‍ ആവേശം കൊള്ളുകയും ചെയ്തു. വന്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഈ സംഭവത്തിലെ നായകന്‍ ആരാണ്‌?


ഉത്തരം: റോജര്‍ ഫെഡറര്‍






'ജിജ്ഞാസ' വി.പി.പി. ആയി ലഭിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ വിളിക്കുക

9745374863, 9746269378

Tags: GK, Quiz, Jijnasa, Facts, India Quiz


Thursday, September 21, 2017

GK and Current Affairs of August 2017

  1. Shahid Khaqan Abbasi, (Pakistan Muslim League-Nawaz’s (PML-N)) has elected as the new Prime Minister of Pakistan. (August-1)
  2. Preman Dinaraj – The new Chairman of Kerala State Electricity Regulatory Commission (August-1)Arvind Panagariya resigned as the vice-chariman of the Niti Aayog
  3. Christopher A. Wray is posted as the new director (8th director) of FBI, America.(August 2)
  4. The violin exponent T.N. Ramakrishnan got the Guruvayoorappan Chembai Puraskaram for the year 2017 (August 3)
  5. The new vice-chairman of  Niti Aayog is Dr.Rajeevkumar
  6. The new President of Iran is Hassan Fereydoon Rouhani (2nd term)
  7. Vijender Singh of India defeated China’s Zulpikar Maimaitiali to win the unified WBO Asia Pacific and Oriental Super Middleweight title.
  8. Venkaiah Naidu became the 13th Vice-President of India
  9. The new chairman of Central Board of Film Certification (CBFC)
  10. Gabriel chundan (snake boat) won the 65th Nehru Trophy Boat Race at the Punnamada lake in Alappuzha on 12th Saturday August 2017.

Wednesday, September 20, 2017

ഇതാ, ജിജ്ഞാസ, അറിവിന്റെ പുസ്തകം

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെക്കണ്ടാല്‍ ഓടിയെത്തി ഒരു ഓട്ടോഗ്രാഫ് വാങ്ങാന്‍ കൊതിക്കാത്ത മലയാളിയാരുണ്ട്. എന്നാല്‍,
ഗാനഗന്ധര്‍വ്വന്‍ യേശുദാസ് മുതിര്‍ന്നശേഷം ഓട്ടോഗ്രാഫ് ചോദിച്ചത് ഒരാളോട് മാത്രമാണത്രേ. "God is love "എന്ന് എഴുതിക്കിട്ടി. പിന്നീട് കുറേപ്പേര്‍ക്ക് അദ്ദേഹം ഇതേ വാക്യം എഴുതി നല്‍കി. ഓട്ടോഗ്രാഫിനായി ഏവരും സമീപിക്കുന്ന അദ്ദേഹം ആരോടാണ് ഓട്ടോഗ്രാഫ് ചോദിച്ചത്‌.

ഇതുപോലെ അപൂര്‍വ്വവും കൗതുകങ്ങളുണര്‍ത്തുന്ന അറിവുകളുടെ ശേഖരം ഇതാ, ജിജ്ഞാസ, അറിവിന്റെ പുസ്തകം. കേരളം, ഭാരതം, ലോകം, മഹാത്മാഗാന്ധി, സ്വാതന്ത്ര്യസമര ചരിത്രം, ലോകകപ്പ് ഫുട്ബാള്‍, ഐടി യും കമ്പ്യൂട്ടറും, ക്രിക്കറ്റ്, രസികന്‍ ഇംഗ്ലീഷ്, വിശുദ്ധ ഗ്രന്ഥങ്ങള്‍, പുരാണം, കഥകളി, സിനിമ, ശാസ്ത്രലോകം, ആനുകാലികം തുടങ്ങി അനവധി വിഷയങ്ങളിലുള്ള അറിവുകള്‍ ജിജ്ഞാസയിലൂടെ നേടാം.

Answer: Mother Teresa
യേശുദാസ് മദര്‍ തെരേസയോടാണ് ഓട്ടോഗ്രാഫ് ചോദിച്ചത്




Tags: Dr. K. J. Yesudas, Jijnasa, GK Book, Current Affairs and General Knowledge, Jijnasa



Wednesday, September 6, 2017

ജിജ്ഞാസ (Jijnasa).

പുത്തൻ അറിവുകൾ നേടാൻ ക്വിസ് മത്സരങ്ങളിലും മത്സരപ്പരീക്ഷകളിലും ഒന്നാമതെത്താൻ


വില്പനയിൽ റെക്കോർഡ് സൃഷ്‌ടിച്ച ജനപ്രിയ ഇംഗ്ലീഷ് ഗ്രാമർ പുസ്തകം Little Drops of English Grammar  പത്താം പതിപ്പിന് ശേഷം Turning  Point  പുറത്തിറക്കുന്ന പുസ്തകമാണ് ജിജ്ഞാസ (Jijnasa). പേരുപോലെ ജിജ്ഞാസ ഉണർത്തുന്ന പതിനയ്യായിരത്തിലധികം വ്യത്യസ്തമായ അറിവിന്റെ ചെറുതുള്ളികൾ  ഈ പുസ്തകത്തിലുണ്ട് . പുത്തനാറിവുകൾ നേടുന്നതിനും ക്വിസ്, മൽസരപ്പരീകഷകൾ , ടി വി ഗെയിം ഷോ കൾ തുടങ്ങിയവയിൽ ഉന്നത വിജയം നേടുന്നതിനും ഉപകരിക്കുന്ന തരത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

പുസ്തകം ലഭിക്കുന്നതിന് Ph: 8281910920 എന്ന നമ്പറിലോ Turning Point, Thevalakkara, Kollam - 690524 എന്ന വിലാസത്തിലോ ബന്ധപ്പെടുക 

Tags: Jijnasa, Jijnjasa General Knowledge Book, ജിജ്ഞാസ 
 
GK for PSC 2009 All rights reserved