സുജാത കേശവന് എന്ന ഗ്രാഫിക് ഡിസൈനര്‍ നമുക്ക് പരിചിതമായ ഏത് ലോഗോയാണ് ഡിസൈന്‍ ചെയ്തത്?
Ans: Asianet
ആദ്യമായി ഒരു മലയാള സിനിമയില്‍ കേട്ട ഡയലോഗ് ഒരു ഇംഗ്ലീഷ് വാചകമായിരുന്നു. ഏതാണ് അത്
Ans: ഹലോ മിസ്റ്റര്‍
ആലപ്പി വിന്‍സെന്റിന്റെ ശബ്ദമായിരുന്നു പുറത്ത് വന്നത്.
എ. സുന്ദരത്തിന്റെ 'വിധിയും മിസ്സിസ് നായരും 'എന്ന കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ ബാലനിലായിരുന്നു (1938) ഈ ഡയലോഗ്.
അപൂര്‍വ്വങ്ങളായ അറിവുകള്‍ക്കായി ജിജ്ഞാസ സ്വന്തമാക്കൂ...
Ans: Asianet
ആദ്യമായി ഒരു മലയാള സിനിമയില്‍ കേട്ട ഡയലോഗ് ഒരു ഇംഗ്ലീഷ് വാചകമായിരുന്നു. ഏതാണ് അത്
Ans: ഹലോ മിസ്റ്റര്‍
ആലപ്പി വിന്‍സെന്റിന്റെ ശബ്ദമായിരുന്നു പുറത്ത് വന്നത്.
എ. സുന്ദരത്തിന്റെ 'വിധിയും മിസ്സിസ് നായരും 'എന്ന കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ ബാലനിലായിരുന്നു (1938) ഈ ഡയലോഗ്.
Ph: 9745374863, 9746269378