പുത്തൻ അറിവുകൾ നേടാൻ ക്വിസ് മത്സരങ്ങളിലും മത്സരപ്പരീക്ഷകളിലും ഒന്നാമതെത്താൻ
വില്പനയിൽ റെക്കോർഡ് സൃഷ്‌ടിച്ച ജനപ്രിയ ഇംഗ്ലീഷ് ഗ്രാമർ പുസ്തകം Little Drops of English Grammar പത്താം പതിപ്പിന് ശേഷം Turning Point പുറത്തിറക്കുന്ന പുസ്തകമാണ് ജിജ്ഞാസ (Jijnasa). പേരുപോലെ ജിജ്ഞാസ ഉണർത്തുന്ന പതിനയ്യായിരത്തിലധികം വ്യത്യസ്തമായ അറിവിന്റെ ചെറുതുള്ളികൾ ഈ പുസ്തകത്തിലുണ്ട് . പുത്തനാറിവുകൾ നേടുന്നതിനും ക്വിസ്, മൽസരപ്പരീകഷകൾ , ടി വി ഗെയിം ഷോ കൾ തുടങ്ങിയവയിൽ ഉന്നത വിജയം നേടുന്നതിനും ഉപകരിക്കുന്ന തരത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
പുസ്തകം ലഭിക്കുന്നതിന് Ph: 8281910920 എന്ന നമ്പറിലോ Turning Point, Thevalakkara, Kollam - 690524 എന്ന വിലാസത്തിലോ ബന്ധപ്പെടുക
Tags: Jijnasa, Jijnjasa General Knowledge Book, ജിജ്ഞാസ
No comments:
Post a Comment