കോമയ്ക്കും മായ്ക്കാനാവാത്ത ആരാധന
2015 ല്‍ 11 വര്‍ഷത്തെ 'കോമ'യില്‍ നിന്നുണര്‍ന്ന സ്പാനിഷുകാരന്‍ ജീസസ് അപരീഷ്യോ, ബോധം തിരിച്ചു കിട്ടിയ ഉടനെ അന്വേഷിച്ചത് തന്റെ ആരാധനാപാത്രത്തെക്കുറിച്ചായിരുന്നു. താരം പ്രശസ്തിയിലേക്ക് കുതിച്ചു തുടങ്ങുന്ന കാലത്ത് 'കോമ'യിലായതാണയാള്‍. എന്നാല്‍ ഈ മേഖലയിലെ എക്കാലത്തെയും മികച്ച നേട്ടങ്ങള്‍ താരം നേടിയ കാര്യം അറിഞ്ഞപ്പോള്‍ ആവേശം കൊള്ളുകയും ചെയ്തു. വന്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഈ സംഭവത്തിലെ നായകന്‍ ആരാണ്?
ഉത്തരം: റോജര്‍ ഫെഡറര്‍
'ജിജ്ഞാസ' വി.പി.പി. ആയി ലഭിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ വിളിക്കുക

9745374863, 9746269378
Tags: GK, Quiz, Jijnasa, Facts, India Quiz
No comments:
Post a Comment