ഗാനഗന്ധര്വ്വന് യേശുദാസിനെക്കണ്ടാല് ഓടിയെത്തി ഒരു ഓട്ടോഗ്രാഫ് വാങ്ങാന്‍ കൊതിക്കാത്ത മലയാളിയാരുണ്ട്. എന്നാല്‍,
ഗാനഗന്ധര്വ്വന് യേശുദാസ് മുതിര്‍ന്നശേഷം ഓട്ടോഗ്രാഫ് ചോദിച്ചത് ഒരാളോട് മാത്രമാണത്രേ. "God is love "എന്ന് എഴുതിക്കിട്ടി. പിന്നീട് കുറേപ്പേര്‍ക്ക് അദ്ദേഹം ഇതേ വാക്യം എഴുതി നല്കി. ഓട്ടോഗ്രാഫിനായി ഏവരും സമീപിക്കുന്ന അദ്ദേഹം ആരോടാണ് ഓട്ടോഗ്രാഫ് ചോദിച്ചത്.
ഇതുപോലെ അപൂര്‍വ്വവും കൗതുകങ്ങളുണര്ത്തുന്ന അറിവുകളുടെ ശേഖരം ഇതാ, ജിജ്ഞാസ, അറിവിന്റെ പുസ്തകം. കേരളം, ഭാരതം, ലോകം, മഹാത്മാഗാന്ധി, സ്വാതന്ത്ര്യസമര ചരിത്രം, ലോകകപ്പ് ഫുട്ബാള്‍, ഐടി യും കമ്പ്യൂട്ടറും, ക്രിക്കറ്റ്, രസികന്‍ ഇംഗ്ലീഷ്, വിശുദ്ധ ഗ്രന്ഥങ്ങള്‍, പുരാണം, കഥകളി, സിനിമ, ശാസ്ത്രലോകം, ആനുകാലികം തുടങ്ങി അനവധി വിഷയങ്ങളിലുള്ള അറിവുകള്‍ ജിജ്ഞാസയിലൂടെ നേടാം.
Answer: Mother Teresa
യേശുദാസ് മദര്‍ തെരേസയോടാണ് ഓട്ടോഗ്രാഫ് ചോദിച്ചത്
Tags: Dr. K. J. Yesudas, Jijnasa, GK Book, Current Affairs and General Knowledge, Jijnasa
ഗാനഗന്ധര്വ്വന് യേശുദാസ് മുതിര്‍ന്നശേഷം ഓട്ടോഗ്രാഫ് ചോദിച്ചത് ഒരാളോട് മാത്രമാണത്രേ. "God is love "എന്ന് എഴുതിക്കിട്ടി. പിന്നീട് കുറേപ്പേര്‍ക്ക് അദ്ദേഹം ഇതേ വാക്യം എഴുതി നല്കി. ഓട്ടോഗ്രാഫിനായി ഏവരും സമീപിക്കുന്ന അദ്ദേഹം ആരോടാണ് ഓട്ടോഗ്രാഫ് ചോദിച്ചത്.
Answer: Mother Teresa
യേശുദാസ് മദര്‍ തെരേസയോടാണ് ഓട്ടോഗ്രാഫ് ചോദിച്ചത്
Tags: Dr. K. J. Yesudas, Jijnasa, GK Book, Current Affairs and General Knowledge, Jijnasa
1 comment:
Post a Comment